Skip to content
May 2, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
samadarsi.com

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu
എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി
റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

March 4, 2026April 20, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment
പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌
റിപ്പോര്‍ട്ട്

പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌

March 4, 2026March 27, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment
ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍
Uncategorized

ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍

March 4, 2026March 4, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment
ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം  ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി
റിപ്പോര്‍ട്ട്

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

March 4, 2026March 4, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു

March 4, 2026March 4, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment
എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി
പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌
ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍
ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം  ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു

Special Report

സ്പെഷ്യൽ റിപ്പോര്‍ട്ട്

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം തരംഗമാകുന്നു

By ന്യൂസ് ഡെസ്ക് • October 10, 2025
ഹൈലൈറ്റുകൾ
  • മലയാളത്തിൽ ശ്രദ്ധ നേടുന്ന ഷോർട്ട് ഫിലിം “Symptoms of Love (പ്രണയ ഭാവങ്ങൾ)” പുറത്തിറങ്ങി.
  • ഭാവന സ്റ്റുഡിയോസ് യുട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
  • പ്രമേയത്തിന്റെ വ്യത്യസ്തത, സംവിധാനം, തിരക്കഥ, ദൃശ്യമികവ് എന്നിവ കൊണ്ട് ചിത്രം പ്രേക്ഷകശ്രദ്ധ നേടി.
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

By ബാബു പുളിമൂട്ടിൽ • August 16, 2025
ഇന്നലെ കട്ടപ്പന ദർശനഹാളിൽ ഒരു പുസ്തക പ്രകാശനം നടന്നു. നാടകകൃതിയാണ്. ഇ.ജെ. ജോസഫ് എന്ന ഇടുക്കിക്കാരൻ രചിച്ച തോറ്റവരുടെ യുദ്ധങ്ങളാണ് കൃതി.. മലയാളിയുടെ നാടകകൃതികളെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ഈ രചന. നാടകരചന അവതരണത്തിലാണ് പൂർണ്ണമാകുന്നത്. എന്നാൽ നോവലും ചെറുകഥയും പോലെ വായനയ്ക്കുവേണ്ടിയുള്ള...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

By വി ബി രാജൻ • April 3, 2025
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം. വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ്...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ

By ന്യൂസ് ഡെസ്ക് • April 3, 2025
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് നടിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിനു പിന്നിലും ആസൂത്രണം നടത്തിയ മുഴുവൻ പേരുടെയും കാര്യത്തിലും പോലീസിന്റെയും സർക്കാരിന്റെയും ഇടപെടലുകളിൽ വമ്പിച്ച വീഴ്ച സംഭവിച്ചു എന്ന കാര്യം പുറത്തുവരികയാണ്. റിപോർട്ടർ ചാനൽ ഒളിക്യാമറ ഉപയോഗിച്ച്...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?

By ന്യൂസ് ഡെസ്ക് • April 3, 2025
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുവാൻ ഭരണ തലത്തിൽ ബോധപൂർവ്വമായ ശ്രമം ഉണ്ടായത് വ്യക്തമായിരുന്നു. പുറത്തുവിട്ടപ്പോൾ ആകട്ടെ കുറെ ഭാഗങ്ങൾ ഒഴിവാക്കിയാണ് അത് ചെയ്തത്. ഇത് നിർദോഷം അല്ല എന്ന സംശയം ഇപ്പോൾ ഉയരുകയാണ്. നടിയെ ആക്രമിച്ച കേസിൽ മാത്രമല്ല സമാനമായ മറ്റ്...
Read full story

report

റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് • March 4, 2026
തിരൂര്‍|നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നവവരൻ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ്...
Read full story
റിപ്പോര്‍ട്ട്

പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌

By ന്യൂസ് ഡെസ്ക് • March 4, 2026
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്....
Read full story
റിപ്പോര്‍ട്ട്

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

By ന്യൂസ് ഡെസ്ക് • March 4, 2026
കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രണം ആ​വ​ശ്യ​പ്പെ​ട്ടു പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു

By ന്യൂസ് ഡെസ്ക് • March 4, 2026
തിരുവനന്തപുരം: ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വാർഡ്...
Read full story
റിപ്പോര്‍ട്ട്

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

By ന്യൂസ് ഡെസ്ക് • March 4, 2026
സുൽത്താൻബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയതിനെക്കാൾ കൂടുതൽ തുക നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരി കോടതി.മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനകത്തേക്ക് സവാരിക്ക് കൊണ്ടുപോകുന്ന നാലുബസുകളില്‍ രണ്ടെണ്ണമാണ് ജുഡീഷ്യൽ...
Read full story

അഭിമുഖം

അഭിമുഖം

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് • February 26, 2025
ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍...
Read full story
അഭിമുഖം

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ

By ന്യൂസ് ഡെസ്ക് • October 28, 2024
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ...
Read full story
അഭിമുഖം

തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് • December 3, 2023
തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ തലശ്ശേരി - പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമനാ(48)ണ് തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെ...
Read full story
അഭിമുഖം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്​ വിദേശ പഠനത്തിന്​ അവസരമൊരുക്കും -മന്ത്രി

By ന്യൂസ് ഡെസ്ക് • October 1, 2023
കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ വി​ദേ​ശ​ത്ത് ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സ​ർ​ക്കാ​റി​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ​മേ​ഖ​ല വി​ക​സ​ന​ത്തെ കു​റി​ച്ച സം​സ്ഥാ​ന​ത​ല ശി​ൽ​പ​ശാ​ല കേ​ര​ള ഫി​ഷ​റീ​സ്...
Read full story
അഭിമുഖം

ഉപകരണ വായ്പ – ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി

By ന്യൂസ് ഡെസ്ക് • May 10, 2022
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ 1997-2011 വരെയുള്ള കാലയളവില്‍ ഉപകരണ വായ്പ തുക കൈപ്പറ്റിയ അംഗതൊഴിലാളികള്‍ക്ക് പലിശ, പിഴപലിശ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടയ്ക്കാന്‍ ഒരു അവസരംകൂടി നല്‍കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31...
Read full story

notification

അറിയിപ്പുകള്‍

കൊ​ല്ല​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്ന് ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

By ന്യൂസ് ഡെസ്ക് • December 22, 2025
കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും. .പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം...
Read full story
അറിയിപ്പുകള്‍

ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

By ന്യൂസ് ഡെസ്ക് • November 7, 2025
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ച​​​ല​​​ന പ​​​രി​​​മി​​​തി​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​വീ​​​ൽ സ്കൂ​​​ട്ട​​​ർ ന​​​ൽ​​​കു​​​ന്ന ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2017 ഏ​​​പ്രി​​​ൽ ഒ​​ന്നി​​നു ​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ/ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/...
Read full story
അറിയിപ്പുകള്‍

നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് • October 25, 2025
കൊല്ലം: നാഷണല്‍ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് താത്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത...
Read full story
അറിയിപ്പുകള്‍

ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ് ഓഫീസറാകാൻ അവസരം

By ന്യൂസ് ഡെസ്ക് • October 24, 2025
ന്യു ഡൽഹി : ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് .നഴ്സിങ് ഓഫീസര്‍ തസ്തികയിലെ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോണ്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലേക്കാണ് വിജ്ഞാപനം. 422 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,900-...
Read full story
അറിയിപ്പുകള്‍

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക്, വാക്ക് ഇന്‍ ഇന്റര്‍വ്യൂ

By ന്യൂസ് ഡെസ്ക് • October 23, 2025
അടിമാലി : അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സി., പ്ലസ് 2, ഡയാലിസിസ് ടെക്നോളിയില്‍ ഡിപ്ലോഎന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍...
Read full story

editorial

എഡിറ്റോറിയല്‍

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

By ന്യൂസ് ഡെസ്ക് • October 14, 2025
കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം...
Read full story
എഡിറ്റോറിയല്‍

വേടനെതിരായ ബലാത്സംഗ കേസ്: വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും

By ന്യൂസ് ഡെസ്ക് • August 1, 2025
കൊച്ചി| റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ പരിശോധന തുടങ്ങി പോലീസ്. മൊഴിയില്‍ പരാതിക്കാരി പരാമര്‍ശിച്ച വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും. പരാതിക്കാരി വേടന് കൈമാറിയ പണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം വേടനെ...
Read full story
എഡിറ്റോറിയല്‍

ആയിരം കോടി തട്ടിപ്പിൽ പങ്കുപറ്റിയ ആ 50 രാഷ്ട്രീയക്കാരുടെ കുറുവാസംഘം നൽകുന്ന സന്ദേശം എന്ത് ?

By ചീഫ് എഡിറ്റര്‍ • February 10, 2025
പകുതി പണം അടച്ചാൽ സ്കൂട്ടറും തയ്യൽ മെഷീനും എല്ലാം നൽകാമെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് ആളുകളെ പറ്റിച്ച് ആയിരം കോടിയിലധികം രൂപ തട്ടിച്ചെടുത്ത അനന്തുകൃഷ്ണനും ആനന്ദകുമാറും അടങ്ങുന്ന സന്നദ്ധ സംഘടനകളുടെ കുറുവാ സംഘത്തിനൊപ്പം 50 രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇതിൽ...
Read full story
എഡിറ്റോറിയല്‍

ടോൾ റോഡുകൾക്ക് എന്താണ് കുഴപ്പം?

By ചീഫ് എഡിറ്റര്‍ • February 6, 2025
ഗതാഗത രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് യോജിച്ച വിധത്തിൽ നാലുവരി പാതകളും എട്ടുവരി പാതകളും ആവശ്യമാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള രംഗമാണിത്. യാത്രാ ആവശ്യങ്ങൾക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും നല്ല റോഡുകൾ ആവശ്യമാണ്. രണ്ടു വരി നാലുവരി പാതയായും നാലുവരി എട്ടുവരിയായും ഒക്കെ...
Read full story
എഡിറ്റോറിയല്‍

രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി

By ന്യൂസ് ഡെസ്ക് • May 23, 2023
കണ്ണൂർ : കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ . ഉപരാഷ്ട്രപതിയായിട്ടല്ല ഒരു പഴയ ആറാം ക്ലാസുകാരനായി. അമ്മയെ പോലെ താൻ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കഴിഞ്ഞുപോയ...
Read full story

fecher

ലേഖനം

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു

By സുഭദ്ര വാര്യര്‍ • November 30, 2024
ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും ശ്രമം നടത്തുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം...
Read full story
ലേഖനം

കെ സി ജോര്‍ജ്‌ : മലയോരത്ത്‌ ഉദിച്ച്‌ കേരളത്തില്‍ പടര്‍ന്ന നാടക പ്രഭ

By കെ പി ഫിലിപ് • September 24, 2024
നാടക സീരിയൽ രംഗങ്ങളിൽ കരുത്തുറ്റ രചനകളുമായി നിറഞ്ഞു നിന്ന കെ സി ജോർജ്ജിനെ പറ്റി പ്രൊഫൽണൽ നാടക രചയിതാവും സംവിധായകനുമായ ഫ്രാൻസിസ് ടി മാവേലിക്കര ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി. "ജോർജു പോയി.കെ.പി.എ സിയുടെ കനക ജൂബിലി വർഷം ഞാനും വള്ളിക്കാവു മോഹൻദാസും...
Read full story
ശ്രദ്ധ നേടുന്ന പുസ്തകം

വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ

By വിനോദ്‌ കൃഷ്ണൻ കടുങ്ങല്ലൂർ • September 21, 2024
ശ്രീ ശിവകുമാർ മേനോൻ്റെഇരുപത്തഞ്ച് കഥകൾ അടങ്ങുന്ന "വെള്ളാരങ്കലുകൾ " എന്നകഥാ സമാഹാരത്തിൽ മനുഷ്യ സ്നേഹം , സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കഷ്ടതകൾ, സ്വന്തം ജീവിതാനുഭവങ്ങൾ എല്ലാം ഒരു മാലയിലെ കുസുമങ്ങളെ പോലെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും അവസാന പിടിവള്ളിയായി ദൈവത്തെ ശരണം പ്രാപിക്കുന്ന...
Read full story
ലേഖനം

ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു

By വി ബി രാജൻ • December 4, 2023
നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് സ്വാധീനം ഉള്ളത് അവർക്കായില്ല.അതുകൊണ്ടുതന്നെ...
Read full story
ലേഖനം

ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ

By വി ബി രാജൻ • September 26, 2023
വി ബി രാജൻ 1960ൽ ഉണ്ടായ ലാൻഡ് അസൈൻമെൻറ് ആക്ട് കേരളത്തിലെ ആദ്യത്തെ സമഗ്ര പതിവ് നിയമമാണ്.കേരളത്തിന് മുഴുവൻ ബാധകമായ ഒരു നിയമം മുമ്പ് ഉണ്ടായിരുന്നില്ല.തിരുകൊച്ചിയിൽ ഭൂമി പതിവ് നിയമങ്ങൾ ഉണ്ടായിരുന്നു.മദ്രാസ് പ്രസിഡൻസിയുടെ ജില്ലയായ മലബാറിൽ അത്തരം നിയമങ്ങൾ ഇല്ലായിരുന്നു.ഈ സാഹചര്യത്തിലാണ്...
Read full story
Copyright © 2026 samadarsi.com.
Powered by Ksoft Technologies.
Point Breaking News
റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

റിപ്പോര്‍ട്ട്

പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌

റിപ്പോര്‍ട്ട്

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു

റിപ്പോര്‍ട്ട്

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം  തരംഗമാകുന്നു
സ്പെഷ്യൽ റിപ്പോര്‍ട്ട്

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം തരംഗമാകുന്നു

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി
സ്പെഷ്യൽ റിപ്പോര്‍ട്ട്

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
സ്പെഷ്യൽ റിപ്പോര്‍ട്ട്

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ
സ്പെഷ്യൽ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?